Flash News

6/recent/ticker-posts

മൂന്നാറില്‍ വിദ്യാര്‍ഥികളുമായിപോയ സ്‌കൂള്‍ ബസ്സിന് തീപ്പിടിച്ചു

Views മൂന്നാറില്‍ വിദ്യാര്‍ഥികളുമായി
പോയ സ്‌കൂള്‍ ബസ്സിന് തീപ്പിടിച്ചു


 ഇടുക്കി: ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ പ്രകൃതിപഠന ക്യാംപിനായി വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസ്സിന് ഓട്ടത്തിനിടെ തീപ്പിടിച്ചു. വിദ്യാര്‍ഥികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മറയൂര്‍- മൂന്നാര്‍ റൂട്ടില്‍ തലയാറിലാണ് സംഭവം. 40 കുട്ടികളും രണ്ട് അധ്യാപകരും ബസ്സിലുണ്ടായിരുന്നു. പൊട്ടന്‍കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിന്റെ ബസ്സിനാണ് തീപ്പിടിച്ചത്.




Post a Comment

0 Comments