Flash News

6/recent/ticker-posts

വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി ദിലീഫ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

Views

വേങ്ങര: വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി തച്ചരുപടിക്കൽ കൊളക്കാട്ടിൽ ദിലീഫ് (49) (പാറമ്മൽ) നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു.

ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. പിതാവ് പരേതനായ തച്ചരുപടിക്കൽ കൊളക്കാട്ടിൽ അബ്ദുള്ളക്കുട്ടി. റാഫി, സക്കീർ എന്നിവർ സഹോദരങ്ങളാണ്.




Post a Comment

0 Comments