Flash News

6/recent/ticker-posts

മൊബൈൽ നോക്കിയിരുന്നതിന് ദേഷ്യപ്പെട്ടു: വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

Views
പാലക്കാട് : ഫോണിൽ തുടർച്ചയായി നോക്കിയിരുന്നതിന് വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. 
നെല്ലിയാമ്പതി പുലയമ്പാറ സ്വദേശിനി നന്ദന(17)യെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നെന്മാറ ജി ബി എച് എസിൽ പ്ലസ് ടു വിദ്യാർഥിനിയാണ് നന്ദന.




Post a Comment

0 Comments