Flash News

6/recent/ticker-posts

അവസാന പരീക്ഷയും കഴിഞ്ഞ് മടങ്ങുമ്പോൾ വിതുമ്പലോടെ തങ്ങളെ യാത്രയാക്കുന്ന പാചകത്തൊഴിലാളി ശ്രീകലയെ ചേര്‍ത്തുനിര്‍ത്തി വിദ്യാർത്ഥിനികൾ

Views
അമ്മക്കൊരു.....ഉമ്മ

അവസാന പരീക്ഷയും കഴിഞ്ഞ് മടങ്ങുമ്പോൾ വിതുമ്പലോടെ തങ്ങളെ യാത്രയാക്കുന്ന പാചകത്തൊഴിലാളി ശ്രീകലയെ ചേര്‍ത്തുനിര്‍ത്തി വിദ്യാർത്ഥിനികൾ

SSLC അവസാന പരീക്ഷയും കഴിഞ്ഞ് മടങ്ങുമ്പോൾ വിതുമ്പലോടെ തങ്ങളെ യാത്രയാക്കുന്ന പാചകത്തൊഴിലാളി ശ്രീകലയെ ചേര്‍ത്തുനിര്‍ത്തി വിദ്യാർത്ഥിനികൾ ചുംബിക്കുന്ന കാഴ്ച ഏറെ ഹൃദ്യമായിരുന്നു.പാലക്കാട് PMG ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 31 വര്‍ഷമായി പാചകത്തൊഴിലാളിയായ ശ്രീകല വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട സ്കൂളമ്മയാണ്.ശമ്പളം ലഭിച്ചിട്ട് നാലു മാസമായെങ്കിലും ഒരു ദിവസംപോലും ശ്രീകല കുട്ടികളുടെ ഭക്ഷണം മുടക്കിയിട്ടില്ല.ന്യൂ ജനറേഷൻ വിദ്യാർത്ഥികളിൽ സംസ്ക്കാര ശൂന്യത വളർന്നു വരുന്നു എന്നുള്ള പല കാഴ്ചകൾക്കും ഉള്ള മറുപടി കൂടിയായി വിദ്യാർത്ഥിനികൾ തങ്ങൾക്ക് ഭക്ഷണം തന്ന അമ്മയെ ചേർത്തുപിടിക്കുന്ന ഈ കാഴ്ച


Post a Comment

0 Comments