Flash News

6/recent/ticker-posts

കാറും ബൈക്കുകളും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്

Views
മലപ്പുറം കടലുണ്ടി കടവ് CH ബസ്റ്റോപ്പിന് സമീപം ഇന്ന് രാത്രി 8മണിയോടെ ആണ് അപകടം. ഗുരുതര മായി പരിക്കേറ്റ പരപ്പനങ്ങാടി ബീച്ച്. സ്വദേശി ശർഫു . 45 വയസ്സ് എന്ന ആളെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. മറ്റൊരു ബൈക്ക് യാത്രക്കാരനെ ഫാറൂക്ക് ക്രസെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
ചാലിയം ഭാഗത്ത് നിന്നും പരപ്പനങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്നു കാർ  പരപ്പനങ്ങാടി ഭാഗത്ത് നിന്നും വരുകയായിരുന്ന ബൈക്ക് അതേ ദിശയിൽ നിന്ന് വരുകയായിരുന്ന ബൈക്കിനേ ഓവർടെക്ക് ചെയ്തു എതിർ ദിശയി ഉള്ള കാറും തമ്മിൽ ഇടിക്കുകയായിരുന്നു  ഇതിനെ തുടർന്ന് രണ്ട് ബൈക്കും അപകടത്തിൽ പെട്ടു. അപകട വിവരം അറിഞ്ഞെത്തിയ ചാലിയം ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റവരെ ഹോസ്പിറ്റലിൽ എത്തിച്ചു. 



Post a Comment

0 Comments