Flash News

6/recent/ticker-posts

മൂന്നിയൂരിൽ യുവാവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചു.

Views
മൂന്നിയൂർ :  യുവാവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചു.കുന്നത്ത് പറമ്പിലെ ഉള്ളേരി നാരായണന്റെ മകൻ വിഷ്ണു എന്ന ഉണ്ണിയാണ്(27) വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്.മാതാവ് വിജയ.രണ്ട് സഹോദരങ്ങൾ ഉണ്ട്.
മൃതദേഹം തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും.



Post a Comment

0 Comments