Flash News

6/recent/ticker-posts

പരപ്പനങ്ങാടി യിൽ ട്രയിൻ തട്ടി ഒരാൾ മരണപ്പെട്ടു

Views
പരപ്പനങ്ങാടിയിൽ ട്രയിൻ തട്ടി
ഒരാൾ മരണപ്പെട്ടു.

പരപ്പനങ്ങാടി :ട്രയിൻ തട്ടി മരണപ്പെട്ടു
പരപ്പനങ്ങാടി പുത്തൻ പീടിക റെയിൽവെ അണ്ടർ ബ്രിഡ്ജിനടുത്ത് ട്രയിൻ തട്ടി മരണപ്പെട്ടു
40 വയസ് പ്രായം തോന്നിക്കുന്ന യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല
പോലീസ് നിർദേശ പ്രകാരം ട്രോമാ കെയർ വളണ്ടിയർമാരായ ഗഫൂർ തമന്ന റാഫി ചെട്ടിപ്പടി റഫീഖ് പരപ്പനങ്ങാടി മുനീർ സ്റ്റാർ എന്നിവർ ചേർന്ന് ബോഡി തിരൂരങ്ങാടി മോർച്ചറിയിലേക്ക് മാറ്റി രാത്രി 2 മണിക്കാണ് സംഭവം.




Post a Comment

0 Comments