Flash News

6/recent/ticker-posts

കുറ്റിത്തറമ്മൽ എ എം യു പി സ്കൂൾ അദ്ധ്യാപകനായിരുന്ന രാജൻ മാസ്റ്റർ മരണപ്പെട്ടു.

Views

കോഴിക്കോട് : കുറ്റ്യാടി മൊകേരി സ്വദേശിയും ഇരിങ്ങല്ലൂർ കുറ്റിത്തറമ്മൽ എ എം യു പി സ്ക്കൂൾ അദ്ധ്യാപകനായിരുന്ന രാജൻ മാസ്റ്റർ മരണപ്പെട്ടു.
കരൾ രോഗത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
ഭാര്യ: സുമ (റിട്ട:അദ്ധ്യാപിക, എ എം യു പി സ്ക്കൂൾ അറക്കൽ)
മകൾ : ആദിത്യ.


Post a Comment

0 Comments