Flash News

6/recent/ticker-posts

നടന്‍ മാമുക്കോയ ഐ.സി.യുവിൽ

Views

മലപ്പുറം- നടൻ മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥത്തെ തുടർന്ന് വണ്ടൂർ നിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ഐ.സി.യുവിലാണ്. 76 കാരനായ മാമുക്കോയ വെൻറിലേറ്റര്ർ സപ്പോട്ടിലാണുള്ളതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.


Post a Comment

0 Comments