Flash News

6/recent/ticker-posts

പൂക്കിപ്പറമ്പ് എട്ട് വയസ്സുകാരൻ കിണറ്റിൽ വീണ് മരണപ്പെട്ടു

Views

 പൂക്കിപ്പറമ്പ് : മണ്ണാർപ്പടി എട്ട്‌ വയസ്സുകാരൻ കിണറ്റിൽ വീണ് മരണപ്പെട്ടു .പട്ടത്തൊടിക ശിഹാബ് എന്നവരുടെ മകൻ അഷ്മിൽ (8) ലാണ് അപകടത്തിൽ പെട്ടത്. ഉടനെ പിതാവ് കിണറ്റിൽ ഇറങ്ങി എങ്കിലും രണ്ട് പേരെയും താനൂർ ഫയർ ഫോയ്സ് സംഭവ സ്ഥലത്ത് എത്തി രക്ഷപെടുത്തി. കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും കുട്ടി മരണപ്പെട്ടു. ഇന്ന് ഉച്ചക്ക് ശേഷം ആണ് അപകടം സംഭവം.


Post a Comment

0 Comments