Flash News

6/recent/ticker-posts

ഊരകം ബസ്സും ബൈക്കും കൂട്ടിയിടിച്ച് വേങ്ങര സ്വദേശി മരണപ്പെട്ടു

Views

വേങ്ങര : ഊരകം പുത്തൻപീടികയിൽ വാഹനാപകടം.ബസ്സും ബൈക്കും തമ്മിലാണ് അപകടം സംഭവിച്ചത്.

ബൈക്ക് യാത്രികനായ യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.മരണപ്പെട്ടത് വേങ്ങര തറയിട്ടയാൽ സ്വദേശിയാണെന്ന് പറയപ്പെടുന്നു, മലപ്പുറം മഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന കോട്ടപ്പടി എന്ന ബസാണ് അപകടത്തിൽ പെട്ടത്.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല..



Post a Comment

0 Comments