Flash News

6/recent/ticker-posts

മണ്ണാർക്കാട് കുമരംപുത്തൂരിൽ ബൈക്ക് അപകടത്തിൽ യുവതി അതിദാരുണമായി മരണപ്പെട്ടു.

Views

പാലക്കാട് : മണ്ണാർക്കാട് കുമരംപുത്തൂരിൽ ബൈക്ക് അപകടത്തിൽ യുവതി അതിദാരുണമായി മരണപ്പെട്ടു. വിയ്യകുറിശ്ശി കുളംഞ്ചിറ വീട്ടിൽ ജെസ്നയാണ് മരണപ്പെട്ടത്. വ്യാഴാഴ്ച 12:00 മണിയോടെ കുമരംപുത്തൂർ എസ്ബിടി ജംഗ്ഷനിലാണ് അപകടമുണ്ടായത്. മണ്ണാർക്കാട് ദിശയിലേക്ക് വരികയായിരുന്ന ഗാർഹിക ഗ്യാസ് സിലിണ്ടറുമായി പോവുകയായിരുന്ന ലോറിയിൽ തട്ടി വീണാണ് അപകടം നടന്നത്.


Post a Comment

0 Comments