Flash News

6/recent/ticker-posts

സൈബർ നിയമങ്ങൾ കർശനമാക്കി ഭരണകൂടം,അപമാനകരമായ പോസ്റ്റിട്ടാൽ അഞ്ചു ലക്ഷം വരെ പിഴ

Views

ദുബൈ: സൈബർ ലോകത്ത് സമാധാനവും വ്യവസ്ഥയും നിലനി ർത്താൻ യു.എ.ഇ ഭരണകൂടം നി യമം ശക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിൽ ആർക്കും ആരെയും അപമാനിക്കാമെന്ന രീതി പിന്തുടർന്നാൽ ഇനി വമ്പൻ പിഴ നൽകേണ്ടിവരുമെന്ന മുന്നറിയിപ്പാണ് പബ്ലിക് പ്രോസിക്യൂഷൻ നൽകുന്നത്.
ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ മറ്റുള്ളവരുടെ വിശ്വാസങ്ങളെയോ പദവികളെയോ അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്റിട്ടാൽ 2.5 ലക്ഷം മുതൽ അഞ്ചു ലക്ഷം ദിർഹം വരെ പിഴ നൽകുന്ന കുറ്റമായി ഇതിനെ ഉയർത്തുന്ന നിയമങ്ങൾക്കാണ് ഭരണകൂടം രൂപം ന ൽകുന്നത്.



Post a Comment

0 Comments