Flash News

6/recent/ticker-posts

കോട്ടക്കൽ മിംസിൽ ചികിത്സയിൽ കഴിയുന്നവരെയും മരണപ്പെട്ടവരുടെ ബന്ധുക്കളെയും സാദിഖ് അലി ശിഹാബ് തങ്ങളും മറ്റു ലീഗ് നേതാക്കളും സന്ദർശിച്ചു

Views

താനൂർ : ബോട്ടപകടത്തിപ്ൽപെട്ട് കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നവരെയും മരണപ്പെട്ടവരുടെ ബന്ധുക്കളെയും,
താനൂർ ബോട്ടപകടത്തിൽ മരിച്ച ഓലപ്പീടിക സ്വദേശികളായ സിദ്ധീഖ് മക്കളായ ഫാത്തിമ മിന്ഹ, ഫൈസാൻ  എന്നിവരുടെ വീട്ടിൽ മുസ്ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു. 

പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, പ്രൊഫസർ ആബിദ് ഹുസ്സൈൻ തങ്ങൾ എം.എൽ.എ സന്ദർശിച്ചു.


Post a Comment

0 Comments