Flash News

6/recent/ticker-posts

ചമ്രവട്ടം പാലത്തിൽ സ്കൂട്ടർ ഇടിച്ചു ഗുഡ്സ് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു

Views
തിരൂർ :ചമ്രവട്ടം പാലത്തിൽ സ്കൂട്ടർ ഇടിച്ചു ഗുഡ്സ് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു.
തകരാറിലായ ഗുഡ്സ് ഓട്ടോ
റെഡിയാക്കുന്നതിനിടയിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറുടെ മേൽ സ്കൂട്ടർ പാഞ്ഞ് കയറിയാണ് അപകടം എന്നാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം.
 രാത്രി 10:45ഓടെ ആണ് അപകടം
ഉടൻ ഇമ്പിച്ചിബാവ ആശുപത്രിയിൽ എത്തിച്ചെങ്കിലും,ഗുഡ്സ് ഓട്ടോ ഡ്രൈവർ മരണപെട്ടു
 


Post a Comment

0 Comments