Flash News

6/recent/ticker-posts

താനൂർ ബോട്ടപകടം: നാലു പേരുകൂടി അറസ്റ്റിൽ.

Views

താനൂർ : പൂരപ്പുഴ ബോട്ടപകടം നാലു പേർ കൂടി അറസ്റ്റിൽ. ബോട്ട് ജീവനക്കാരായ എളാരംകടപ്പുറം സ്വദേശി വടക്കയിൽ സവാദ് (41), ബോട്ടിന്റെ മാനേജർ താനൂർ സ്വദേശി മലയിൽ അനിൽകുമാർ (48), യാത്രാടിക്കറ്റ് നൽകുന്ന താനൂർ സ്വദേശി കൈതവളപ്പിൽ ശ്യാംകുമാർ (35), ബോട്ടിൽ ആളെ വിളിച്ചുകയറ്റുന്ന  ജീവനക്കാരൻ അട്ടത്തോട് സ്വദേശി പൗറാജിന്റെ പുരക്കൽ ബിലാൽ(32) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ഇതോടെ ഈ സംഭവത്തിൽ പിടിയിലായവർ 11ആയി.
 


Post a Comment

0 Comments