Flash News

6/recent/ticker-posts

വിൽപ്പനക്കെത്തിച്ച ആനക്കൊമ്പുമായി 4 പേർ വനം വകുപ്പിൻ്റെ പിടിയിൽ

Views
കോഴിക്കോട് : ആനക്കൊമ്പുമായി 4 പേർ വനം വകുപ്പിൻ്റെ പിടിയിൽ. 1 കോടി 60 ലക്ഷം രൂപ മതിക്കുന്ന ഒരു ജോഡി ആനക്കൊമ്പാണ് പിടികൂടിയത്. മലപ്പുറം സ്വദേശികളായ ജാഫർ സാദിഖ്, മുഹമ്മദ് ബാസിൽ, അബ്ദുൾ റഷീദ്, ഷുക്കൂർ എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ഫ്ലയിംഗ്‌ സ്ക്വാഡും വനം വകുപ്പ് ഇൻ്റലിജൻസും ചേർന്നാണ് പിടികൂടിയത്.
 ഇവർ ആനക്കൊമ്പ് കടത്താൻ ശ്രമിച്ച കാറും കസ്റ്റഡിയിലെടുത്തു.




Post a Comment

0 Comments