Flash News

6/recent/ticker-posts

കേരള പൊലീസ് വിളിക്കുന്നു, 6 ജില്ലകളില്‍ ഒഴിവുകള്‍, അവസാന തീയതി ഓഗസ്റ്റ് 8; മറ്റ് വിവരങ്ങള്‍ വെബ്സൈറ്റിൽ

Views

കേരള പോലീസ് സോഷ്യൽ പോലീസ് വിഭാഗത്തിന്റെ  തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ആറ് പോലീസ് കമ്മീഷണറേറ്റുകളിലെ ശിശുസൗഹൃദ ഡിജിറ്റൽ ഡി - അഡിക്ഷൻ സെൻററുകളിൽ (D-DAD) ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിലേക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.    എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഓ​ഗസ്റ്റ് 8. വിജ്ഞാപനവും അപേക്ഷാ ഫോറവും ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ കേരള പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://keralapolice.gov.in/page/notification ൽ ലഭ്യമാണ്.



Post a Comment

0 Comments