Flash News

6/recent/ticker-posts

കടലുണ്ടി കടവ് പാലത്തിന്റെ ചുവട്ടിൽ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തി

Views
കടലുണ്ടി : കടവ് പാലത്തിന്റെ ചുവട്ടിൽ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് (21/07/2023 - വെള്ളി) രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ തിരിച്ചറിയുന്നവരുണ്ടെങ്കിൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ വിവരം 
അറിയിക്കുക.


Post a Comment

0 Comments