Flash News

6/recent/ticker-posts

സെപിറ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ വീണ് സഹോദരങ്ങളായ കുട്ടികൾക്ക് ദാരുണാന്ത്യം

Views
കോഴിക്കോട്: താമരശേരിയിൽ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ വീണ് രണ്ടു കുട്ടികൾ മരിച്ചു. താമരശേരി കോരക്കാട് വട്ടക്കുരു അബ്ദുൽ ജലീലിന്റെ മക്കളായ മുഹമ്മദ് ആദി (13), മുഹമ്മദ് ആഷിർ (7) എന്നിവരാണ് മരിച്ചത്.

കോരങ്ങാട് അൽഫോൻസാ റോഡിലായിരുന്നു അപകടം. ട്യൂഷന് പോകുന്ന വീടിന് സമീപത്ത് സെപ്റ്റിക് ടാങ്ക് നിർമാണത്തിനായി കുഴിച്ച, വെള്ളം കെട്ടിനിൽക്കുന്ന കുഴിയിലാണ് കുട്ടികൾ വീണത്. കുട്ടികളെ പുറത്തെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 


Post a Comment

0 Comments