Flash News

6/recent/ticker-posts

ഷാർജ എയർപോർട്ട് വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്.

Views

ഷാർജ: 2023 ന്റെ ആദ്യ പകുതിയിൽ ഷാർജ എയർപോർട്ട് വഴിഏഴ് ദശലക്ഷത്തിലധികം യാത്രക്കാർ യാത്രചെയ്തതായി പുതിയ കണക്കുകൾ വെളിപ്പെടുത്തി . കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 24.4 ശതമാനം വർദ്ധനവാണുണ്ടായിരിക്കുന്നത് . വിമാനത്താവളത്തിലെ വിമാനങ്ങളുടെ ചലനവും വർദ്ധിച്ചു , ഫ്ലൈറ്റുകളുടെ എണ്ണം 46,900 കവിഞ്ഞു 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14 ശതമാനം വർദ്ധനവ് ഉണ്ടായതായി ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു .




Post a Comment

0 Comments