Flash News

6/recent/ticker-posts

വിദ്യാർത്ഥി ഓമച്ചപ്പുഴ പെരിഞ്ചേരിയിൽ കുളത്തിൽ മുങ്ങി മരിച്ചു

Views

താനൂർ : ചീരാൻ കടപ്പുറം സ്വദേശി ആണ്ടിക്കടവത്ത് കുഞ്ഞി മരക്കാരിൻ്റെ മകൻ മുഹമ്മദ് അനസ് (14) ഓമച്ചപ്പുഴ പെരിഞ്ചേരി ചാലക്കുളത്തിൽ മുങ്ങി മരിച്ചു.

വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓമച്ചപ്പുഴ മസ് ലക് വിദ്യാർഥിയാണ് മരണപ്പെട്ട അനസ്.

മാതാവ് സുബൈദ, സഹോദരങ്ങൾ മശ്ഹൂദ്,ഹാരിസ്, റഈസ.
 


Post a Comment

0 Comments