Flash News

6/recent/ticker-posts

യുവതിയെ ശല്യപ്പെടുത്തി; 5000 ദിർഹം നഷ്ടപരിഹാരം

Views

അബൂദബി: യുവതിയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയതിന് യുവാവ് 5000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബൂദബി കുടുംബ, സിവിൽ  കോടതി ഉത്തരവ് നിരന്തരം ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയതിലൂടെ യുവതിക്കുണ്ടായ മാനസി ക ബുദ്ധിമുട്ട് കണക്കിലെടുത്താ ണ് കോടതി യുവാവിനോട് നഷ്ടപ രിഹാരം നൽകാൻ വിധിച്ചത്. തനി ക്കുണ്ടായ ബുദ്ധിമുട്ട് കണക്കിലെ ടുത്ത് 50,000 ദിർഹം നഷ്ടപരിഹാരവും കോടതിച്ചെലവും യുവാവിൽ നിന്ന് ഈടാക്കി നൽകണമെന്ന് ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്. ഇരുഭാഗവും കേട്ട കോടതി 5000 ദിർഹം നഷ്ടപരിഹാരം വിധിക്കുകയായിരുന്നു



Post a Comment

0 Comments