Flash News

6/recent/ticker-posts

മൂന്നിയൂരിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ആർ എസ്.എസ് പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി.

Views

തിരൂരങ്ങാടി : മൂന്നിയൂർ ആലിൻചുവട്ടിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ആർ.എസ് എസ് പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി.

മൂന്നിയൂർ പാറക്കാവ് സ്വദേശിയും, ആർ.എസ് എസ് പ്രവർത്തകനുമായ ജയനെതിരെയാണ് കുട്ടിയുടെ ബന്ധുക്കൾ തിരൂരങ്ങാടി പോലീസിൽ പരാതി നൽകിയത്.

കഴിഞ്ഞ വെള്ളിയാഴ്ച ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്ടർ ചെയ്ത് മാധ്യമങ്ങളെയടക്കം അറിയിക്കാതെ മൂടിവെക്കാനുള്ള ശ്രമം നടത്തിയ പോലീസ് നടപടി വിവാദമായിരിക്കെയാണ്.

പാറക്കാവ് ജയനെതിരെ ഇത്തരം പരാതികൾ നിരവധി ഉയരുന്നുണ്ട് പലരും ഭയം കാരണം പലരും പരാതി പറയാൻ മടിക്കുന്നതായി നാട്ടുകാർ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ സംഭവം അന്വേഷിക്കുകയാണന്നാണ് പോലീസ് ഭാഷ്യം.


Post a Comment

0 Comments