Flash News

6/recent/ticker-posts

കണ്ണൂരില്‍ മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്ന് എസ് ഐ

Views

കണ്ണൂർ: മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്ന് എസ്‌ഐ. കണ്ണൂര്‍ മയ്യില്‍ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശനാണ് സുഹൃത്തിനെ കൊലപ്പെടുത്തിയത്.
വാക്ക് തര്‍ക്കത്തിനിടെ ദിനേശന്‍ വിറകുകൊള്ളി കൊണ്ട് സുഹൃത്തിന്റെ തലയ്ക്കടിക്കുകയായിരുന്നു. കൊളച്ചേരി സ്വദേശി സജീവനാണ് മരിച്ചത്.


Post a Comment

0 Comments