Flash News

6/recent/ticker-posts

മലപ്പുറം ജില്ലാ സബ് ജൂനിയർ, ജൂനിയർ ഫുട്‌ബോൾ ടീം(പെൺകുട്ടികൾ) സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അവസരം

Views
മലപ്പുറം-ആഗസ്റ്റ് അവസാന വാരത്തിൽ ആരംഭിക്കുന്ന   സംസ്ഥാന സബ് ജൂനിയർ, ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ( പെൺകുട്ടികൾ) പങ്കെടുക്കുന്ന മലപ്പുറം ജില്ലാ ഫുട്ബാൾ ടീമിന്റെ തിരഞ്ഞെടുപ്പ്    15/08/23 (ചൊവ്വ) ന് പകൽ 3.00 ന് വണ്ടൂർ വി എം സി ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്നതാണ്.  01/01/2010 നും 31/12/2011 നും ഇടയിൽ ജനിച്ച പെൺകുട്ടികൾക്ക് സബ് ജൂനിയർ   സെലക്ഷൻ ട്രയൽസിലും, 01/01/2007 നും 31/12/2009 നും ഇടയിൽ ജനിച്ച പെൺകുട്ടികൾക്ക് ജൂനിയർസെലക്ഷൻ ട്രയൽസിലും പങ്കെടുക്കാവുന്നതാണ്.
 


Post a Comment

0 Comments