കൊണ്ടോട്ടി :കൊണ്ടോട്ടി എയർപോർട്ട് റോട്ടിൽ. കൊളത്തൂരിന്റെയും കോട്ടപ്പുറത്തിന്റയും ഇടയിൽ നീറ്റാണി ക്രിസ്ത്യൻ പള്ളിക്ക് സമീപം .KSRTC ബസ്സും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാർ മരണപ്പെട്ടു. പുതുക്കോട് സ്വദേശി നിഹാൽ സുഹൃത്ത് എന്നിവരാണ് മരണപ്പെട്ടത് മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു
0 Comments