Flash News

6/recent/ticker-posts

വൈലത്തൂരിൽ നിന്നും കാണാതായ ആളുടെ മൃതദേഹം മമ്പുറം പുഴയിൽ കണ്ടെത്തി

Views
തിരൂർ : വൈലത്തൂരിൽ
നിന്നും ഇന്നലെ മുതൽ
കാണാതായ ആളുടെ മൃതദേഹം
തിരൂരങ്ങാടി മമ്പുറത്ത് പുഴയിൽ
കണ്ടെത്തി ഇന്ന് ഉച്ചക്ക് 11മണിയോടെ ആണ് പുഴയിൽ ഒഴുകി പോകുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത് തിരൂരങ്ങാടി പോലീസ് എത്തി മൃതദേഹം തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിലേക്ക് മാറ്റി . മൃതദേഹം ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞു.

വൈലത്തൂർ സ്വദേശി അരിക്കാൻ ചോല കൈനാലി 56വയസ്സ് ആണ് മരണപ്പെട്ടത്
 


Post a Comment

0 Comments