Flash News

6/recent/ticker-posts

പോപ്പ് വൈറ്റ് മെഗാ മെഹന്തി ഫെസ്റ്റ് :പോപ്പുലർ ന്യൂസിൽ വീണ്ടും അഡാർ പ്രോഗാം അരങ്ങേറുന്നു

Views

മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ പോപ്പുലർ ന്യൂസും വേങ്ങര വൈറ്റ് ഫൂട്ട് പ്ലാനറ്റും ചേർന്ന് ഓണാഘോഷത്തോടനുബന്ധിച്ച്  സംഘടിപ്പിക്കുന്ന പോപ്പ് വൈറ്റ് മെഗാ മെഹന്തി ഫെസ്റ്റ് ഈ വരുന്ന ഓഗസ്റ്റ് 26, 27, 28 തിയതികളിൽ നടത്തപ്പെടുന്നു.

കേരളത്തിനകത്തും പുറത്തുമുള്ള ജാതി മത പ്രായവ്യത്യാസമില്ലാതെ എല്ലാവർക്കും പങ്കെടുക്കാം.
ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക് 5001 രൂപ, രണ്ടാം സ്ഥാനം 3001 രൂപയും മൂന്നാം സ്ഥാനത്തിന് 1501 രൂപയും വേങ്ങര വൈറ്റ് ഫൂട്ട് പ്ലാനറ്റ് നൽകുന്നതാണ്.
ഈ പ്രോഗ്രാമിലേക്ക് സ്പാേൺസർഷിപ്പ് ഏറ്റെടുക്കാൻ താത്പര്യമുള്ളവർ താഴെ നമ്പറിൽ അറിയിക്കുക.



Post a Comment

0 Comments