Flash News

6/recent/ticker-posts

വേങ്ങര സ്വദേശി ദുബായിൽ ബിൽഡിങ്ങിന്റെ മുകളിൽനിന്ന് വീണ് മരണപ്പെട്ടു

Views ദുബായ് : വേങ്ങര സ്വദേശി  ദുബായിൽ മരണപ്പെട്ടു. വേങ്ങര s.s റോഡ് സ്വദേശിയായ നൗഷാദ്  നെല്ലാട്ട് തൊടിക(32) ആണ് മരണപ്പെട്ടത്.  ബിൽഡിങ്ങിന്റെ മുകളിൽ നിന്ന് താഴേക്ക് വീണ് മരണപ്പെട്ടു.
കൂടുതൽ വിവരങ്ങൾ അറിഞ്ഞിട്ടില്ല....


Post a Comment

0 Comments