കോഴിക്കോട്: കോഴിക്കോട് ഫറോക്കില്‍ കാണാതായ ഭിന്നശേഷിക്കാരനായ അഞ്ചു വയസുകാരനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂഴിക്കൽ ചാലിയത്ത് പറമ്പ് റജാസിന്റെ മകൻ ഗാനിം ആണ് മരിച്ചത്
ഫറോക്ക് പേട്ടയിൽ ഉമ്മയുടെ വീട്ടിൽ വെച്ച് രാവിലെയാണ് ഗാനിമിനെ കാണാതായത്. ഉച്ചയോടെ ചാലിയാർ പുഴയിൽ നിന്നാണ് കുട്ടിയെകണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
0 Comments