Flash News

6/recent/ticker-posts

ചാണ്ടി ഉമ്മൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Views

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ചരിത്ര വിജയം നേടിയ ചാണ്ടി ഉമ്മൻ തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ് സത്യ പ്രതിജ്ഞ. 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നതെന്ന സവിശേഷതയുമുണ്ട്. പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം.


Post a Comment

0 Comments