Flash News

6/recent/ticker-posts

ഊരകം പൂളാപ്പീസിൽ കാറും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു.

Views
ഊരകം : പൂളാപ്പീസിൽ കാറും ഓട്ടോയും ബൈക്കും കൂട്ടിയിച്ചു.
കാർ അടുത്തുള്ള പലചരക്കു കടയിലേക്ക് ഇടിച്ചു കയറിയ നിലയിലാണ്.
യാത്രക്കാർക്ക് പരിക്കുകൾ ഉണ്ട്.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


Post a Comment

0 Comments