Flash News

6/recent/ticker-posts

ചുളളിപ്പാറ സ്വദേശി തെലങ്കാന യിൽ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.

Views

വെന്നിയൂർ : ചുള്ളിപ്പാറ സ്വദേശി കൊയപ്പ കോലോത്ത് കോയക്കുട്ടി
(ചെമ്മാട് പഴയ സുൽത്താന ജ്വാല്ലറി) & (തിരുവനന്തപുരം ബെസ്റ്റ് ബേക്കറി ഉടമ)  ആന്ധ്ര തെലങ്കാന യിൽ വെച്ച് ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.  

തെലങ്കാന യിൽ പുതുതായി തുടങ്ങുന്ന ബേക്കറി യുമായി ബന്ധപ്പെട്ടുളള യാത്രക്കിടയിൽ ആയിരുന്നു അപകടം.

ജമാഅത്തെ ഇസ്‌ലാമി സജീവ പ്രവർത്തകനായിരുന്നു.

ഇദ്ദേഹത്തിന്റെ മകൻ ജാവിദ് അലി രണ്ട് വർഷം മുൻപ് തിരുവനന്തപുരത്തേക്കുളള യാത്ര ക്കിടയിൽ അപകടത്തിൽ മരണപ്പെട്ടിരുന്നു.



Post a Comment

0 Comments