Flash News

6/recent/ticker-posts

പാലക്കാട്‌ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് സഹോദരികളായ യുവതികൾ മരിച്ചു; ഒരാൾ കസ്റ്റഡിയിൽ

Views
പാലക്കാട്: വീടിനുള്ളില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് യുവതികൾ മരിച്ചു. വാണിയംകുളം ത്രാങ്ങാലിയിലാണ് അപകടം നടന്നത്. നീലാമലക്കുന്ന് സ്വദേശികളായ സഹോദരിമാര്‍ തങ്കം, പദ്മിനി എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ച തിരിഞ്ഞാണ് സംഭവം നടന്നത്. അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.




Post a Comment

0 Comments