എടപ്പാൾ: വട്ടംകുളം ചോലക്കുന്നിൽ താമസിക്കുന്ന ചേലത്ത് വളപ്പിൽ ശങ്കരൻ എന്നവരുടെ മകൻ സന്ദീപ് (30) നെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ (ശനി) രാത്രി ഭക്ഷണം കഴിച്ച് കിടന്ന സന്ദീപ് ഇന്ന് രാവിലെ ആയിട്ടും എണീക്കാത്തത്തിനെ തുടർന്ന് വീട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും മരണം സംഭവിച്ചിരുന്നു.
അവിവാഹിതനായ സന്ദീപ് വർഷങ്ങളായി ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ സ്റ്റോർ ജീവനക്കാരനാണ്.
0 Comments