Flash News

6/recent/ticker-posts

പെരുവള്ളൂർ ഇല്ലത്തുമാട് സ്കൂളിന് സമീപം കാൽ നട യാത്രക്കാരുടെ നേരെ വാഹനം ഇടിച്ചു കയറി ഒരാൾ മരണപ്പെട്ടു

Views

പെരുവള്ളൂർ | കാടപ്പടി ഇല്ലത്തുമാട് ഗവണ്മെന്റ് സ്കൂളിന് സമീപം റോഡിലൂടെ നടന്നു പോകുന്നവരുടെ ഇടയിലേക്ക് വാഹനം ഇടിച്ചു കയറി ഒരാൾ മരണപ്പെട്ടു. രണ്ട് പേർക്ക് ഗുരുതര പരിക്ക്. ഇന്ന് രാത്രി 9 മണിയോടെ യാണ് അപകടം സംഭവിച്ചത്. ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് അപകടം സംഭവിച്ചത്.അപകടം നടന്ന ഉടൻ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല.


Post a Comment

0 Comments