Flash News

6/recent/ticker-posts

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Views
എ ആർ നഗർ : തലപ്പാറ വലിയപറമ്പ് പുകയൂർ റോഡിൽ നിർത്തിയിട്ട  ലോറിക്ക് പിറകിൽ ബൈക്ക്‌ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക്‌ യാത്രക്കാരനായ യുവാവ് മരിച്ചു. കഴിഞ്ഞ 3/10/2023 നാണ് അപകടം നടന്നത്.

വലിയപറമ്പ് തലവെട്ടിയിൽ താമസിക്കുന്ന ചെറ്റാലി മുഹമ്മദ് എന്നവരുടെ മകൻ ശിഹാബുദ്ധീൻ (23) ആണ് മരണപ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു.ഇന്ന് ഉച്ചയോടെ ആണ് മരിച്ചത്.



Post a Comment

0 Comments