Flash News

6/recent/ticker-posts

കൊടിഞ്ഞിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക്

Views
 
കൊടിഞ്ഞി : ഐ ഇ സി സ്കൂളിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ബൈക്ക് യാത്രക്കാരനായ പള്ളിപ്പടി സ്വദേശി നൗഫലിന് (39) ആണ്  പരിക്കേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




Post a Comment

0 Comments