Flash News

6/recent/ticker-posts

വിരുന്നിനെത്തിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.

Views
മലപ്പുറം : തിരുനാവായയിൽ വിരുന്നിനെത്തിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. വാലില്ലാപുഴയിലാണ് അപകടം.കൂട്ടായി വാക്കാട് സ്വദേശി മുസമ്മിൽ (ഒമ്പത്) ആണ് മരിച്ചത്. വയസ്സ് വാക്കാട് സ്വദേശികളായ റഹീം സൈഫുന്നീസ ദമ്പതികളുടെ മകനാണ്.




Post a Comment

0 Comments