Flash News

6/recent/ticker-posts

തിരൂരിൽ സ്കൂട്ടറും ട്രാവലറും കൂട്ടി ഇടിച്ച് യുവാവ് മരണപ്പെട്ടു.

Views
മലപ്പുറം : തിരൂർ തിരുനാവായ റോട്ടിൽ കൊടകല്ലിങ്ങൽ ട്രാവല്ലറും സ്കൂട്ടറും കൂട്ടി ഇടിച്ച് മറവഞ്ചേരി സ്വദേശി വടക്കത്ത് വളപ്പിൽ നാസർ എന്നവരുടെ മകൻ ഷമീം (21) മരണപ്പെട്ടു.

ഷമീം സഞ്ചരിച്ച ബൈക്ക് ട്രാവലറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ചങ്ങരംകുളം അസ്സബാഹ് കോളേജിലെ മൂന്നാം വർഷ ബിരുദ്ധ വിദ്യാർത്ഥിയാണ് ഷമീം എംഎസ്എഫ് യൂണിറ്റ് സെക്രട്ടറിയും യൂണിയൻ ജനറൽ ക്യാപ്റ്റനു മായിരുന്നു
 


Post a Comment

0 Comments