തിരൂരങ്ങാടി : സീനിയർ ചേമ്പർ ഇന്റർനാഷണൽ തിരുരങ്ങാടി ലീജിയൻ 2023-2024ലെ ഭാരവാഹികളുടെ സ്ഥാനാ രോഹണചടങ്ങു നടന്നു. തിരുരങ്ങാടി JCI ഭവനിൽ സീനിയർ ചേമ്പർ ഇന്റർനാഷണൽ ദേശീയ പ്രസിഡന്റ് സീനിയർ വർഗീസ് വൈദ്യൻ മുഖ്യ അഥിതി ആയിരുന്നു. സീനിയർ ചേമ്പർ ഇന്റർനാഷണൽ വൈസ് പ്രസിഡന്റ് സീനിയർ ഡോക്ടർ പ്രകാശൻ വിശിഷ്ട അഥിതി യുമായ SCI തിരുരങ്ങാടി ലീജിയന്റെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സീനിയർ: ഡോക്ടർ സ്മിത അനി പുതിയ പ്രസിഡന്റ് സീനിയർ :ഡോക്ടർ ശിവാനന്ദന് അധികാരം കൈമാറി. പുതിയ സെക്രടറി യായി സീനിയർ :സി. വിജയൻ,ട്രഷറർ ആയി സീനിയർ :സുബൈർ. വി. പി, വൈസ് പ്രസിഡണ്ട് ആയി സീനിയർ :ഡോക്ടർ.ഹാറൂൺ അബ്ദുൽ റഷീദ്. വി. പി, ജോയിന്റ് സെക്രട്ടറി യായി സീനിയർ :അബൂബക്കർ. കെ, എന്നിവരെയും ഡയറക്ടർ മാരായി സീനിയർ :നയീം,ബഷീർ അൽഖലീജ്,മോഹനൻ, അബ്ദുൽ ഗഫൂർ,എന്നിവരെയും തെരഞ്ഞെടുത്തു.
ചടങ്ങിൽ സീനിയർ :മുരളി. കെ,സീനിയർ :ഡോക്ടർ.പി. എ.മത്തായി,സീനിയർ :രഘുനാഥ് മടവന,ശറഫുദ്ധീൻ, നവാസ് കൂരിയാട്, റഹിം ചുഴലി,നാരായണൻ പട്ടാളത്തിൽ, JCI:ഇർഷാദ് റാഫി, വിനോദ്, വി,അഷ്‌റഫ് കുഞ്ഞാവാസ്, മോഹിയുദ്ധീൻ, ഡോക്ടർ. അനി ജോൺപീറ്റർ, ഇസ്സു ഇസ്മായിൽ,എന്നിവർ പ്രസംഗിച്ചു,
അഷ്റഫ് കളത്തിങ്ങൽ പാറ
0 Comments