ഇപ്പോഴിതാ മുഹമ്മദ് ഷമിയുടെ വിക്കറ്റിന്റെ എണ്ണം മുൻകൂട്ടി പ്രവചിച്ച ഒരു പോസ്റ്റ് ആണ് സോഷ്യൽമീഡിയയിൽ ശ്രെദ്ധ നേടുന്നത്. ഷമി 7 വിക്കറ്റ് സെമിയിൽ വീഴ്ത്തിയതായി സ്വപ്നം കണ്ടു എന്ന പോസ്റ്റ് Don Mateo എന്ന ട്വിറ്റർ പേജിൽ നിന്നാണ് പങ്കുവെച്ചത്. ഉച്ചക്ക് 1.14 ന് ആണ് പോസ്റ്റ് പങ്കുവെച്ചത്.
അതേസമയം മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ 70 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. 9.5 ഓവറില്‍ 57ന് ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് കിവീസിനെ തകര്‍ത്തത്. ഇതോടെയാണ് വിക്കറ്റ് വേട്ടയില്‍ ഒന്നാമെത്താൻ ഷമിക്ക് (23) കഴിഞ്ഞത്.
0 Comments