Flash News

6/recent/ticker-posts

സെക്രട്ടറിയേറ്റില്‍ ബോംബ് ഭീഷണി; സന്ദേശമെത്തിയത് പോലീസ് ആസ്ഥാനത്തേക്ക്, സുരക്ഷ ശക്തമാക്കി

Views

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ബോംബ് ഭീഷണി. പൊലീസ് കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തുന്നു. ഫോൺ വിളിച്ചയാളെ കണ്ടെത്താൻ ഊർജിത അന്വേഷണം തുടങ്ങി.
ബോംബ് ഭീഷണി മുഴക്കിയ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. തിരുവനന്തപുരം ഉച്ചക്കട സ്വദേശിയെന്നാണ് പ്രാഥമിക വിവരം.


Post a Comment

0 Comments