തിരൂർ : ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ
തിരൂർ സ്വദേശിയായ തീർത്ഥാടക ജിദ്ദ എയർപോർട്ടിൽ മരണപ്പെട്ടു. പൂക്കയിൽ സ്വദേശിനി മൈമൂനയാണ്(61)മരണപ്പെട്ടത്.മകനോടൊപ്പം ഉംറ കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു മരണം സംഭവിച്ചത്.മൃതദേഹം സൗദിയിൽ ഖബറടക്കി.ഭർത്താവ്:മുഹമ്മദ്
പന്നിക്കണ്ടത്തിൽ.
മക്കൾ:ഖമറുന്നീസ, റാഫി, സെമീർ, നിസാർ യു.എ.ഇ).മരുമക്കൾ:ബഷീർ(ചേന്നര), സഫ്‌ന (ഇരിങ്ങാവൂർ),മുഫീദ(അന്നാര)
0 Comments