Flash News

6/recent/ticker-posts

ഹജ്ജ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി; അവസാന ദിനം ഡിസംബർ 20

Views
സൗദി: ഹജ്ജ് അപേക്ഷ 20-12-2023 വരെ അപേക്ഷിക്കാം. 31-01-2025 വരെ കാലാവധിയുള്ള പാസ്സ്പോർട്ട് ഉണ്ടായിരിക്കണം.

ഹജ്ജ് അപേക്ഷകൾ തിങ്കളാഴ്ച മുതൽ സ്വീകരിച്ചു തുടങ്ങി; അവസാന ദിവസം ഡിസംബർ 20
ഹജ്ജ് കമ്മിറ്റി വെബ്  http://hajcommittee.gov .in വഴിയോ -'ഹജ്ജ് സുവിധ’- എന്ന ആൻഡ്രോയിഡ് മൊബൈൽ ആ പ് വഴിയോ അപേക്ഷിക്കാം.
 കോഴിക്കോട്, ക ണ്ണൂർ, കൊച്ചി എന്നീ വിമാനത്താവ ളങ്ങളാണ് കേരളത്തിലെ പുറപ്പെട ൽ കേന്ദ്രങ്ങൾ.



Post a Comment

0 Comments