Flash News

6/recent/ticker-posts

ഹജ്ജ് 2024 ഓൺലൈൻ അപേക്ഷ ; അവസാന തിയതി നീട്ടി

Views
2024 ഹജ്ജ് അപേക്ഷകൾ 15/01/2024 വരെ ഓൺലൈൻ ആയി സമർപ്പിക്കാം.

ആവശ്യമായ രേഖകൾ:
▪️പാസ്പോർട്ട് ( 31/01/2025 വരെ കാലാവധി ഉള്ളത് )
▪️ആധാർ കാർഡ്
▪️ബാങ്ക് പാസ്ബുക്ക്
▪️ഫോട്ടോ
▪️വാക്‌സിൻ സർട്ടിഫിക്കറ്റ് ( ഉണ്ടെങ്കിൽ )



Post a Comment

0 Comments