Flash News

6/recent/ticker-posts

മലപ്പുറത്ത് സ്കൂൾ ബസ് ബ്രേക്ക് നഷ്ടപ്പെട്ട് 25 ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റു

Views

മലപ്പുറം: മലപ്പുറത്ത് സ്കൂൾ ബസ് അപകടത്തിൽപെട്ട് 25-ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റു. മരവട്ടം ഗ്രേസ് വാലി പബ്ലിക് സ്കൂളിന്റെ ബസാണ് പാങ്ങ് കടുങ്ങാമുടിയിൽവെച്ച് അപകടത്തിൽപെട്ടത്.
ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടീന് മുകളിലേക്ക് മറിഞ്ഞു. 
നിയന്ത്രണം നഷ്ടപ്പെട്ട ബസ് മരത്തിലിടിച്ച് മറിയുകയായിരുന്നു.
സംഭവ സമയം 42 കുട്ടികളായിരുന്നു ബസിൽ ഉണ്ടായിരുന്നത് .
വിദ്യാര്‍ത്ഥികളുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.


Post a Comment

0 Comments