Flash News

6/recent/ticker-posts

പു​തി​യ ക്രി​മി​ന​ൽ നി​യ​മം; 30 ദി​വ​സ​ത്തി​നകം കു​റ്റം സ​മ്മ​തി​ച്ചാ​ൽ ശിക്ഷ കുറയും

Views
ന്യൂ​ഡ​ൽ​ഹി : സ​മ​ഗ്ര​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്ക് ശേ​ഷ​മാ​ണ് പ​രി​ഷ്‍ക​രി​ച്ച ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ളു​ണ്ടാ​ക്കി​യ​തെ​ന്ന് മ​ന്ത്രി അ​മി​ത് ഷാ ​പ​റ​ഞ്ഞു. ക്രി​മി​ന​ൽ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​ക്ക് ഇ​നി മാ​നു​ഷി​ക സ്പ​ർ​ശ​മു​ണ്ടാ​കും.
ഇ​ന്ത്യ​ൻ ചി​ന്ത​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള നീ​തി​ന്യാ​യ വ്യ​വ​സ്ഥ സ്ഥാ​പി​ക്കാ​നാ​ണ് ശ്ര​മി​ക്കു​​ന്ന​ത്. നീ​തി ന​ൽ​കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​താ​ണ് പു​തി​യ നിയമം.

പൊ​ലീ​സി​ന് പ​രാ​തി കി​ട്ടി മൂ​ന്നു ദി​വ​സ​ത്തി​ന​കം എ​ഫ്.​ഐ.​ആ​ർ ഇ​ട​ണം.14 ദി​വ​സ​ത്തി​ന​കം പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്ക​ണം. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് 24 മ​ണി​ക്കൂ​റി​ന​കം മ​ജി​സ്ട്രേ​റ്റി​ന് സ​മ​ർ​പ്പി​ക്കണം.


Post a Comment

0 Comments