Flash News

6/recent/ticker-posts

വെള്ളിയാംപുറത്ത് നിന്ന് പെരുമ്പാമ്പിനെ പിടികൂടി

Views

വെള്ളിയാംപുറത്ത് നിന്ന് രണ്ട് മീറ്ററോളം വലിപ്പമുള്ള പെരുമ്പാമ്പിനെ പിടികൂടി.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് വെള്ളിയാംപുറം സ്വദേശി ചെറുപ്പുഴക്കൽ കുഞ്ഞിമുഹമ്മദിൻ്റ വീട്ടുമുറ്റത്ത് പാമ്പിനെ കണ്ടത്.


പത്തരയോടെ റാഫി നന്നമ്പ്ര എന്ന യുവാവ് പിടികൂടി. പാമ്പ് പിടിത്തകാരൻ താനൂർ സ്വദേശിയായ സലാമിന് പാമ്പിനെ കൈമാറി.



Post a Comment

0 Comments